Wednesday, April 30, 2014

കാണാനും കാണിക്കാനും Episode 69--ശ്രീ മാരിയമ്മൻ പൂജാ മഹോത്സവം 2014 നാന്ദി കുറിച്ചു.(27-04-2014) at Kallekulangara,.Palakkad.

കല്ലേകുളങ്ങര.
വൈകീട്ട് 5 മണി മുതൽ പ്രസാദശുദ്ധി,അസ്ത്രകലശ പൂജ,വാസ്തുകലശപൂജ,വാസ്തു ബലി, എന്നിവ ക്ഷേത്രം തന്ത്രി ശ്രീ.പരിപ്പായി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടന്നു.
വൈകീട്ട് 7 മണി--പിടിപ്പണം സമർപ്പണം.
വൈകീട്ട് 7.30 ഭക്തി പ്രഭാഷണം( സ്വാമി നിത്യാനന്ദ സരസ്വതി, ശിവാനന്ദാശ്രമം, ഹേമാംബികാ നഗർ)