Sunday, January 11, 2015

കാണാനും കാണിക്കാനും Episode 153----മാറ്റങ്ങൾക്കായി ആദ്യചുവട്.

കേന്ദ്ര ഗവൺമെന്റിന്റെ നേതൃത്വത്തിലുള്ള കുളം സംരക്ഷണ പദ്ധതിയുടെ ഭാഗമായി ശ്രീ ഏമൂർഭഗവതി ക്ഷേത്രകുളങ്ങൾ വ്യാപ്തിനിർണ്ണയ ജോലിയിൽ മുഴുകിയിരിക്കുന്ന ഉദ്യോഗസ്തർ. 









Sunday, January 4, 2015

കാണാനും കാണിക്കാനും Episode 152----ചാത്തപുരം ബാബുവിന്റെ ദീനരോധനം. ( കൽപാത്തി , പാലക്കാട് )

പുഴുവരിച്ച വൃണത്തിൽ ചങ്ങല ഊർന്നിറങ്ങി വേദനകൊണ്ട് കരഞ്ഞ് കരഞ്ഞ് എന്റെ കണ്ണീർതടം വറ്റി,
വേദന സഹിക്കാൻ വെയ്യാതെ ഇടനെഞ്ച് പൊട്ടി അർത്ത് കരഞ്ഞ് എന്റെ ശബ്ദം നിലച്ചു.

ഈ ക്രൂരത കാട്ടാന്മാത്രം എന്ത് അപരാധമാണ്‌ മനുഷരേ എന്നിൽനിന്ന് ഉണ്ടായത്?

ആനയായ് ജനിച്ച് ആനയായ് വളർന്ന് ആനയുടെ സ്വഭാവം കാണീച്ചതോ?









കാണാനും കാണിക്കാനും Episode 151----സ്വാതി സംഗീത സഭ,പാലക്കാട് . പ്രതിമാസ പരിപാടി (111)

ശ്രീമതി.ബേബി ശ്രീരാം നയിക്കുന്ന സമർപ്പണ ഗ്രൂപ്പിന്റെ 

"മാർഗഴി വൈഭവം"
വയലിൻ.ശ്രീ.ആർ.സ്വാമിനാഥൻ
മൃദംഗം. ശ്രീ.പി.ബി. രമേശ്‌