Saturday, May 31, 2014

കാണാനും കാണിക്കാനും Episode 82---നടനോത്സവത്തിന്റെ സമാപന ചടങ്ങ്.at Hemambika Temple, Kallekulangara,.Palakkad.

കല്ലേകുളങ്ങര കഥകളിഗ്രാമത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന നടനോത്സവത്തിന്റെ പരിസമാപ്തി ദിവസം, കഥകളി ആചാര്യന്മാരെ ആദരിക്കൽ,കഥകളി ഗ്രാമത്തിന്റെ പുതിയ വെബ്സൈറ്റിന്റെ ഉത്ഘാടന ചടങ്ങ്,കഥകളി വിദ്യാർത്ഥികൾക്ക് സമ്മാന വിതരണം.

കഥകളി--സീതാശപഥം— at Hemambika Temple, Kallekulangara, Palakkad.
































കാണാനും കാണിക്കാനും Episode 81------“സ്വസ്തികം”at Hemambika Temple, Kallekulangara,.Palakkad.

കല്ലേകുളങ്ങര കഥകളി ഗ്രാമത്തിന്റെ നേതൃത്വത്തിൽ നടന്ന “സ്വസ്തികം” (കലാകാരന്മാരെ ആദരിക്കൽ, കലാകാരന്മാരുടെ കൂട്ടായ്മ) ചടങ്ങിൽ നിന്ന്. — at Hemambika Temple, Kallekulangara, Palakkad.