“ജീവിതം നേടാനും നല്‍കാനും ഉള്ളതാണ്, പക്ഷെ മനുഷ്യജീവിതം പൂർണ്ണമാകുന്നത് പതിന്മടങ്ങ് ജന്മനാടിന് തിരികേ നല്‍കുമ്പോഴാണ്”
Saturday, August 30, 2014
Friday, August 29, 2014
Saturday, August 16, 2014
സരസ്വതി വിദ്യയുടെ ദേവിയാണ്.
പഠിക്കുന്ന കുട്ടികള്‍
രാവിലെയും സന്ധ്യക്കും
കുളി കഴിഞ്ഞു ഈ സരസ്വതീ
മന്ത്രം പൊരുള്‍
മനസ്സിലാക്കി നിത്യം ചൊല്ലിയാല്‍
വിദ്യയും
യശസ്സും ഉണ്ടാകും. അലസത
അകലും.
മന്ത്രം:
" ബുദ്ധിം ദേഹി യശോ
ദേഹി
കവിത്വം ദേഹി ദേഹി മേ
മൂഢത്വം സംഹര ദേവി
ത്രാഹിമാം ശരണാഗതം.
"
പൊരുള്‍:
ദേവി എനിക്ക് ബുദ്ധി നല്‍കൂ.പ്രശസ്തി
നല്‍കൂ.
പാണ്ഡിത്യമരുളൂ .അജ്ഞതയകറ്റൂ.ഞാന്‍
നിന്നെ
ശരണാഗതി പ്രാപിക്കുന്നു.
______________________________________________
" സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീം
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേസദാ.
"
Subscribe to:
Posts (Atom)