Sunday, August 3, 2014

കാണാനും കാണിക്കാനും Episode 93---ഗുരുസ്മരണയിൽ സ്വാതി സംഗീത സഭ.


ദക്ഷിണേന്ത്യൻ സംഗീതസാമ്രാട്ട് ശ്രീ.വി.ദക്ഷിണാമൂർത്തിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സ്വാതി സംഗീത സഭയുടെ നേതൃത്വത്തിൽ കൽപ്പാത്തിയിൽ വെച്ച് നടന്ന ഗുരുസ്മരണ ചടങ്ങും, സി.എസ്.സജീവും സംഘവും അവതരിപ്പിച്ച സംഗീത കച്ചേരിയും.





















No comments:

Post a Comment