കാണാനും കാണിക്കാനും Episode 92---ഹേമാംബികാ സംസ്കൃത ഹൈസ്കൂൾ.കല്ലേകുളങ്ങര.
അയിരകണക്കിന് വിദ്യാർത്ഥികളുടെ
ജീവിത പാന്ഥാവിൽ വിദ്യയുടെ നെയ്‌തിരിനാളം തീർത്ത് മുന്നോട്ട് നയിക്കുന്ന കല്ലേകുളങ്ങരയിലെ
ശ്രീ ഏമൂർഭഗവതിയുടെ ഐശ്വര്യം തുളുമ്പുന്ന പാഠശാല. ഹേമാംബികാ സംസ്കൃത ഹൈസ്കൂൾ.കല്ലേകുളങ്ങര.
No comments:
Post a Comment