Sunday, October 19, 2014

Me with my Mother Hemambika Devi.

സ്വർഗ്ഗമേ എന്നാലും അത് നമ്മൂര്‌ പോലെ വരുമാ.....
അത് എന്ത നാട് എന്നാലും അത് കല്ലേകുളങ്ങര പോലെ വരുമാ....
 

Friday, October 10, 2014

കാണാനും കാണിക്കാനും Episode 117---ഭക്തിസംഗീതത്തിൽ അലിഞ്ഞുചേർന്ന് രാധാമാധവ കല്യാണ ഉത്സവം ആഘോഷിച്ചു.


 ശ്രീ. ഏമൂർഭഗവതി ക്ഷേത്രം,കല്ലേകുളങ്ങര,പാലക്കാട്
27-09-2014----9 Am to 1 Pm
ശ്രീ. ഏമൂർ ഭഗവതിയുടെ തിരുസന്നിധിയിൽ ശ്രീ. കൊടുന്തിരപ്പുള്ളി സുബ്ബരാമഭാഗവതരുടെ നേതൃത്വത്തിൽ അരങ്ങേറിയ രാധാമാധവ കല്യാണ ഉത്സവം കല്ലേകുളങ്ങര ദേശനിവാസികൾക്ക് നവ്യാനുഭൂതിയും,ശ്രവണസുന്ദരമായ കീർത്തനാലാപനം കൊണ്ട് ഭക്തരുടെ മനസ്സിൽ ദൈവീക പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു.
കല്യണചടങ്ങിൽ സംഗീത വിരുന്നിനോടപ്പം പവിത്രമായ നാടകീയ രംഗങ്ങളും എല്ലാം കൂടെചേർന്ന് ഭക്തർക്ക് ദൃശ്യവിരുന്നൊരുക്കി.















































കാണാനും കാണിക്കാനും Episode 116--സംഗീതകച്ചേരി--ശ്രീ. യുവകലാഭാരതി ശങ്കരൻനമ്പൂതിരി.

ശ്രീ ഏമൂർഭഗവതി ക്ഷേത്രം, കല്ലേകുളങ്ങര, പാലക്കാട്.9

27.09.2014---6.30.---9.00 Pm


സംഗീതകച്ചേരി

വായ്പാട്ട്--ശ്രീ. യുവകലാഭാരതി ശങ്കരൻനമ്പൂതിരി.

വയലിൻ--ശ്രീ.കൊടുന്തിരപുള്ളി സുബ്ബരാമൻ.

മൃദംഗം--ശ്രീ.കല്ലേകുളങ്ങര പി.ഉണ്ണികൃഷ്ണൻ.

മുഖർശംഖ്--ശ്രീ.ഗോപിനാദലയ