ശ്രീ. ഏമൂർഭഗവതി ക്ഷേത്രം,കല്ലേകുളങ്ങര,പാലക്കാട്
27-09-2014----9 Am
to 1 Pm
ശ്രീ. ഏമൂർ ഭഗവതിയുടെ
തിരുസന്നിധിയിൽ ശ്രീ. കൊടുന്തിരപ്പുള്ളി സുബ്ബരാമഭാഗവതരുടെ നേതൃത്വത്തിൽ അരങ്ങേറിയ
രാധാമാധവ കല്യാണ ഉത്സവം കല്ലേകുളങ്ങര ദേശനിവാസികൾക്ക് നവ്യാനുഭൂതിയും,ശ്രവണസുന്ദരമായ
കീർത്തനാലാപനം കൊണ്ട് ഭക്തരുടെ മനസ്സിൽ ദൈവീക പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു.
കല്യണചടങ്ങിൽ സംഗീത വിരുന്നിനോടപ്പം
പവിത്രമായ നാടകീയ രംഗങ്ങളും എല്ലാം കൂടെചേർന്ന് ഭക്തർക്ക് ദൃശ്യവിരുന്നൊരുക്കി.
No comments:
Post a Comment