പകരം വെക്കാൻ പറ്റാത്ത വ്യക്തിത്വം, A real Victorian,
വെയിലത്ത് കളിച്ച് ക്ഷീണിച്ച് വരുന്നവർക്ക് കുളിർകാറ്റും തണലും നൽകി ആശ്വാസം നൽകുന്നു, ചെറുമഴയത്ത് ഓടിചെന്ന് നിൽക്കാൻ പാകത്തിന് കുടനിവർത്തി തരുന്നു, വർഷങ്ങൾ പലത് കഴിഞ്ഞു പക്ഷെ സേവനസന്നദ്ധതക്ക് ഒരു മാറ്റവും ഇല്ല.......നമിക്കുന്നു വാകവൃക്ഷമേ നമിക്കുന്നു.
Govt.Victoria College, Palakkad |
Govt.Victoria College, Palakkad |
No comments:
Post a Comment