ആളൊഴിഞ്ഞു, അരൊങ്ങൊഴിഞ്ഞു,ഹർഷാരവങ്ങളും
ഇനി എനിക്ക് കൂട്ട് സ്വന്തം ഗദ്ഗദങ്ങൾ മാത്രം. ഇനിയുള്ള നീണ്ട ദിനരാത്രങ്ങൾ ഏകനായി
മഴയും,വെയിലും,കാറ്റും,മഞ്ഞും,തണുപ്പും ഏറ്റ് ആരോടും പരാതിപറയാതെ ഈ വൃക്ഷചുവട്ടിൽ തനിച്ച്,
ഏകാന്തപഥികനായി.......( കല്ലേകുളങ്ങര ശ്രീ ഏമൂർഭഗവതി കഷേത്രം ഗജം ശ്രീ രാജഗോപാലൻ മദപ്പാടിൽ) at Hemambika Temple, Kallekulangara, Palakkad.
No comments:
Post a Comment