Tuesday, February 4, 2014


കാണാനും കാണിക്കാനും” EPISODE NO.12- ർമ്മചെപ്പിലെ വിസ്മയദീപ്തി.

വേല താലപ്പൊലി,പൂരാഘോഷങ്ങൾ ഇങ്ങടുത്തെത്തി നിൽക്കവെ നമ്മൾ പഴയകാല സംഭവങ്ങളുടെ ഓർമ്മചെപ്പ് തുറന്നു നോക്കുമ്പോൾ  കല്ലേകുളങ്ങരക്കാരുടെ മനക്കണ്ണിൽ നിറഞ്ഞുവരുന്നത് ഐശ്വര്യത്തിന്റേയും,സന്തോഷത്തിന്റേയും,ഉന്മേഷത്തിന്റേയും നിറകുടമായ നിറസാന്നിദ്ധ്യത്തിന്റെ വ്യക്തിത്വത്തിന്റെ ഉടമയായ, നമ്മിൽനിന്ന് അകന്ന് കാലയവനികക്കുള്ളിൽ പൊലിഞ്ഞുപോയ ശ്രീ.ഗജരാജൻ രാജശേഖരന്റെ സുന്ദര വദനമാണ്‌.
നമ്മളിൽ ഒരാളായി നിറഞ്ഞു നിന്ന, യാതൊരു പരാതിക്കും പാത്രമകാതെ പറയാതെ പോയ നമ്മുടെ സുഹൃത്തിന്റെ പഴയകാല ചൈതന്യമുള്ള ചിത്രങ്ങൾ “ കാണാനും കാണീക്കാനും” Episode 12 ലൂടെ നിങ്ങളുടെ മുന്നിലെത്തിക്കുന്നു.




























No comments:

Post a Comment