കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ ജൈവസമ്പത്ത് കാത്ത്സൂക്ഷിക്കുകയും, പാലക്കാടൻ നിവാസികൾക്ക് പൂൻതേൻ അരുവിയിൽനിന്നുള്ള അമൃത ജലം നിരന്തരം നൽകി സംരക്ഷിച്ച്പോകുന്ന മലമ്പുഴ മലനിരകളും,കാട്ടരുവിയും കാട്ടാറും,വന്യമൃഗ സമ്പത്തും,വനനിബിഡപ്രദേശങ്ങളും കാത്ത്സൂക്ഷിക്കുന്ന വനദുർഗ്ഗയായ മലമ്പുഴവാഴും ശ്രീ ഹേമാംബികാദേവിയുടെ ക്ഷേത്രത്തിന്റെ പുണ്യദർശനം ലഭ്യമാക്കാനും ,ദേവിയുടെ തിരുസന്നിധിക്കുമുന്നിൽ ദീപാരാധന തൊഴാനുമുള്ള അവസരം “കാണാനും കാണിക്കാനും ” Episode 13 ലൂടെ സാധ്യമാവുന്നു.
No comments:
Post a Comment