കല്ലേകുളങ്ങര.
വൈകീട്ട് 5 മണി മുതൽ പ്രസാദശുദ്ധി,അസ്ത്രകലശ
പൂജ,വാസ്തുകലശപൂജ,വാസ്തു ബലി, എന്നിവ ക്ഷേത്രം തന്ത്രി ശ്രീ.പരിപ്പായി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ
കാർമ്മികത്വത്തിൽ നടന്നു.
വൈകീട്ട് 7 മണി--പിടിപ്പണം
സമർപ്പണം.
വൈകീട്ട് 7.30 ഭക്തി പ്രഭാഷണം(
സ്വാമി നിത്യാനന്ദ സരസ്വതി, ശിവാനന്ദാശ്രമം, ഹേമാംബികാ നഗർ)