Friday, April 18, 2014

കാണാനും കാണിക്കാനും Episode 61--ശ്രീ ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം വേല താലപ്പൊലി മഹോത്സവം 2014--കഥകളി-- കഥ --കർണ്ണശപഥം.



കഥകളി-- കഥ --കർണ്ണശപഥം.15-04-2014- ചൊവ്വാഴ്ച വൈകീട്ട് 8 ന്‌ അവതരണം---കഥകളിഗ്രാമം, കല്ലേകുളങ്ങര.
നിന്ദ,അപഹാസ്യം,പരിഹാസ്യം,വീര്യം,കരുത്ത്,ദയ,കാരുണ്യം,മാതൃസ്നേഹം,സുഹൃത്ത് ബന്ധം എന്നീ വികാരങ്ങളെ സമന്വയിപ്പിച്ച സമ്മിശ്രത ഉൾകൊണ്ട്കൊണ്ട് കല്ലേകുളങ്ങര ചാത്തൻകുളങ്ങര വേദിയരങ്ങിൽ കർണ്ണൻ വേഷം തകർത്താടി.
കർണ്ണൻ വേഷത്തിന്‌ ഊർജ്ജവും, ഓജസ്സും പകർന്നു നല്കിയ കലാകാരന്‌ ആയിരം ഇഷ്ടങ്ങളുടെ പൊന്നാട അണിയിച്ച്കൊള്ളുന്നു.














































































































No comments:

Post a Comment