Wednesday, April 2, 2014

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി
മഞ്ഞക്കുറിമുണ്ടു ചുറ്റി
ഇന്നെന്‍റെ മുറ്റത്ത് വിഷുകൊന്നപൂവേ നീ
വന്നു ചിരിതൂകി നിന്നു
ഓ... ഓ... വന്നു ചിരിതൂകി നിന്നു.




No comments:

Post a Comment