പ്രിയപെട്ട കൂട്ടുകാരേ...
ഇന്ന് നിങ്ങളുടെ മുന്നിലേക്ക്
ഫേസ്ബുക്കിലൂടെ ഒരു പുതിയ ചുവെടുവെപ്പെന്നവണ്ണം പുതിയ ഒരു ഉദ്യമവുമായി ഞാൻ എത്തുകയാണ്.“കാണാനും
കാണിക്കാനും” എന്ന ഒരു കാര്യപരിപാടി. എല്ലാ ഞായറാഴ്ചയും ഓരോ ഉള്ളടക്കവുമായി നിങ്ങളുടെ
മുന്നിൽ ഞാൻ എത്തുന്നതായിരിക്കും.
നമ്മുടെ ചുറ്റും കാണാൻ
ആഗ്രഹിക്കുന്ന സവിശേഷമായ സ്ഥലങ്ങൾ,വ്യക്തികളിൽ മറഞ്ഞിരിക്കുന്ന കഴിവിന്റെ ജ്വാല പുറം
ലോകത്തേക്ക് പ്രകാശിപ്പിച്ച് കാണിക്കൽ,നമ്മുടെ സഹജീവികളായ പക്ഷിമൃഗലതാദികളോടത്തുള്ള
ഇടപെടൽ, സ്വന്തം ജീവിതത്തിന്റെ കഴിവുകൊണ്ട് മുന്നേ പാത വെട്ടിതെളിച്ചുപോയ മഹത് വെക്തികളുടെ
ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം എന്നിങ്ങനെ ഒരു കൂട്ടം വിഷയത്തിൽ പ്രതിപാദിച്ചായിരിക്കും
“കാണാനും കാണിക്കാനും” എന്ന കാര്യപരിപാടി നിങ്ങളെത്തെടി എത്തുന്നത്.
ഈ കാര്യപരിപാടി കണ്ട്
താങ്കളുടെ അഭിപ്രായം രേഖപെടുത്താൻ അഭ്യർത്ഥിക്കുന്നു.
നന്ദി
ഷാജിസ്വാമി നാരായണൻ.

No comments:
Post a Comment