Monday, November 11, 2013

“കാണാനും കാണിക്കാനും” Episode-01--“സഫലമീ ജീവിതം സ്നേഹപൂർണം.....”


ജീവിതത്തിന്റെ സായാഹ്നവേളകളിൽ ചെടികളേയും,പൂക്കളേയും പരിചരിച്ചും,സംരക്ഷിച്ചും,സ്നേഹിച്ചും ഒരു നല്ല ഉദ്യാനപാലകരായി ആനന്ദം കണ്ടെത്തുന്ന പാലക്കട് എൻ.എസ്.എസ് കോളേജിനടുത്തുള്ള “സൗപർണ്ണം” ഗൃഹത്തിലെ Rtd RLY Officer ദമ്പതികൾ.


Flowers are symbol of love to mankind! 
Flowers perpetuate love in the world! 
Flowers are lovely indeed forever! 
Flowers are unique in the world! 
Flowers are for love only forever! 
Flowers give joy in life ever!
















ചെടിനനക്കൽ പ്രക്രിയയിൽ മുഴുകിയിരിക്കുന്ന Mrs.Rema Sudhakaran.


SHAJISWAMY---മാഡം....ഈ ഉദ്യാനസംരക്ഷണം വളരെ ക്ളേശകരമായി തോന്നിയിട്ടുണ്ടോ?


Mrs.Rema Sudhakaran.---ഒരിക്കലും ഇല്ല....കാരണം പ്രഭാതസമയത്ത് ഈ ചെടികളുടെ സമീപത്തേക്ക് എത്തിചേരുമ്പൊൾ ഇവരെല്ലാം കൂടി എന്നെ നോക്കി മന്ദഹസിക്കും. ആ കാഴ്ചയിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം മാത്രം മതി ആ ദിവസം മുഴുവൻ ഉത്സാഹത്തോടെ മുന്നോട്ട് നയിക്കാൻ.

പൂക്കളുമായി കുശലം പറയുന്ന സുധാകരൻ സർ.






No comments:

Post a Comment