Saturday, November 23, 2013





കുളിക്കുന്നതിനു മുൻപും ശേഷവും ഉള്ള എന്റെ ഫോട്ടോ ഇവിടെ നിങ്ങൾക്ക് കാണാം, After Bath ഫോട്ടോ ആണ്‌ നിങ്ങൾക്ക്  Smart ആയി തോന്നുന്നു എങ്കിൽ മനുഷ്യന്മാരേ എനിക്ക് നിങ്ങളൊട് ഒന്നേ പറയാനുള്ളൂ...എല്ലാദിവസവും രാവിലെ എണീറ്റതും കുളിക്കെണമെന്ന്....ചുമ്മാ നാറ്റം മാറാൻ സെന്റ് അടിച്ച്നടന്ന് ഒരു കാര്യവും ഇല്ലാ...

Rajagopalan Kallekulangara



No comments:

Post a Comment