Saturday, November 23, 2013

“കാണാനും കാണിക്കാനും” Episode-03--“ കുളിസീൻ11/13 ”.

6 മാസത്തിനുമുകളിലായി മദപ്പാടിന്റെ പേരിൽ മുൻകാലും പിൻകാലും മരങ്ങളിൽ ചങ്ങലക്കിട്ട് ഒരടി മുന്നോട്ടോ പിന്നോട്ടോ ചലിക്കാനാകാതെ വേദനയും,സങ്കടവും,അമർഷവും ഏകാന്തതയും ഉള്ളിലൊതുക്കി സ്വന്തം ശരീരത്തിൽ ഒന്ന് ചൊറിയാൻപോലും സ്വാതന്ത്യം ഇല്ലാതെ,  ക്രൂശിതനായി ഈ തെങ്ങിന്തോപ്പിൽ ജീവപര്യന്തം തടവുപുള്ളിയേപോലെ ബന്ധനസ്ഥനാക്കിയിരിക്കുന്നു.
ഇന്നിതാ എനിക്കു ജയിൽമോചനം ലഭിച്ചിരിക്കുന്നു.ഇനിയിപ്പോൾ എനിക്കു പുറത്തൊക്കെ ഉലാത്താം,ഉത്സവങ്ങളിൽ പങ്കെടുക്കാം എന്നിലെ അടിമയുടെ വൃത്തത്തിന്റെ വ്യാസം ഒന്ന് കൂട്ടിവരച്ച് തന്നു എന്ന് മാത്രം.
മാസങ്ങളായി വെയിലും,മഴയും പൊടിയും കോണ്ട് ഒറ്റ നില്പ്പിൽ നില്ക്കാൻ തുടങ്ങിയിട്ട്. ഇനി ഒരു കുളി,വിശദമായി,മണിക്കൂറുകൾ ചിലവഴിച്ച്.
എന്നെ വിശദമായി,വൃത്തിയായി കുളിപ്പിച്ച് തന്ന എന്റെ പ്രിയപ്പെട്ട ഒന്നാം പാപ്പാൻ അയ്യപ്പൻ, രണ്ടാൻ പാപ്പാൻ കൃഷ്ണൻ മറ്റുസുഹ്രുത്തുക്കൾക്കും എന്റെ നന്ദി പ്രകാശിപ്പിച്ച് കോള്ളുന്നു.



Rajagopalan Kallekulangara








Sorry for the interruption.




















































No comments:

Post a Comment