കടപ്പാട്--ക്ഷേത്രം തന്ത്രി
കൈമുക്കുമന ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരി ,സുധീഷ് കൈമുക്ക് തിരുമേനി.
പള്ളിയുറക്കം കഴിഞ്ഞ്
ഉണർന്ന് വരുന്ന ഭഗവാന് കണി കാണിക്കൽ,നന്തി ദർശനം,അഭിഷേകം എന്നീ പൂജാവിധികൾ.
ഈ പരിപാവനമായ ദൃശ്യങ്ങൾ
പകർത്താൻ അനുമതി തന്ന ക്ഷേത്രം തന്ത്രി കൈമുക്കുമന ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരി അവർകളോടും,
സുധീഷ് കൈമുക്ക് തിരുമേനിയോടും അകമഴിഞ്ഞ നന്ദിയും കടപ്പാടും പ്രകാശിപ്പിച്ചുകൊള്ളുന്നു.
No comments:
Post a Comment