Thursday, March 27, 2014

കാണാനും കാണിക്കാനും Episode 52--കരാർ തൊഴിലാളികൾ BSNL ന്റെ നട്ടെല്ല്.

ഒലവക്കോട്, താണാവ് FCI bridge ന്‌ തൊട്ടുതാഴെ മാലിന്യകൂമ്പാരങ്ങൾ കത്തിച്ചതിനാൽ BSNL ഭൂഗർഭകേബിളികൾ കത്തിനശിച്ചു .തന്മൂലം Rly colony ഭാഗത്തേക്കുള്ള നൂറുകണക്കിനു ടെലിഫോൺ, ഇന്റെർനെറ്റ് സംവിധാനങ്ങൾ താറുമാറായി.2 ദിവസത്തോളമായി കരാർ തൊഴിലാളികൾ രാപകലില്ലാതെ ഉച്ചവെയിൽ തൃണവത്കരിച്ച് സംവിധാനം സ്വാഭാവികരീതിയിൽ ആക്കിത്തീർക്കുന്നതിനുവേണ്ടി കഠിനപ്രയത്നം ചെയ്യുന്നു.






No comments:

Post a Comment