Wednesday, March 12, 2014

കാണാനും കാണിക്കാനും Episode 40-രാജഗോപാലന്റെ തോഴൻ അയ്യാപ്പൻ.

ശിവരാത്രി ഉത്സവത്തിൽ ഉടനീളെ ഗജൻ രാജഗോപാലന്റെ സാന്നിദ്ധ്യം, അനുസരണയുള്ള കുട്ടിയേപോലെയായിരുന്നു, രാജഗോപാലൻ വളരെ COOL ആയിരുന്നു എന്നാല്ലാമാണ്‌ ഭക്തജനങ്ങളുടെ അഭിപ്രായം. ഇതിന്റെ മുഴുവൻ അംഗീകാരവും എത്തിചേരുന്നത് ഒന്നാം പപ്പാൻ അയ്യപ്പനിലേക്കാണ്‌.ആറുമാസത്തിലധികമായി മദപ്പാടിലുണ്ടായ ആനയെ ശിവരാത്രി ഉത്സവത്തിനായി സജ്ജീകരിച്ച് മിടിക്കനായി മാറ്റിയത് പപ്പാൻ അയ്യപ്പന്‌ ആനയോടുള്ള സ്നേഹവും,പരിചരണവും,പരിലാളനയും കൊണ്ട്മാത്രമാണ്‌.





No comments:

Post a Comment