Tuesday, March 4, 2014

കാണാനും കാണിക്കാനും Episode 30--തായമ്പക.അവതരണം--കിള്ളികുറുശ്ശി മംഗലം ശ്രീ ഹരി നമ്പൂതിരി.

തായമ്പക എന്ന പൈതൃക മേളകലയിൽ സ്വന്തം മികവിൽ വിസ്മയം പ്രകാശിപ്പിച്ച് കല്ലേകുളങ്ങര കരയിലെ കലാസ്നേഹികളുടെ മനം കവന്നു, ഈ നമ്പൂതിരി ബാലൻ.ശ്രീ ഹരി നമ്പൂതിരിയുടെ ഭാവി പ്രശോഭിതമാകാൻ കല്ലേകുളങ്ങരയുടെ ആശംസകൾ.





























No comments:

Post a Comment